Tag: new year celebration

Total 1 Posts

പുലര്‍ച്ചെ ഒരുമണിയ്ക്കുള്ളില്‍ ബീച്ചില്‍ നിന്നും മടങ്ങണം, പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളതല്ല; കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

കോഴിക്കോട്: പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പുതുവല്‍സരത്തെ സുഗമമായി വരവേല്‍ക്കുവാന്‍ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍. ടി. ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍

error: Content is protected !!