Tag: New born
Total 1 Posts
വിവാഹാഘോഷത്തിനിടെ ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചു; കണ്ണൂരില്‍ നവജാതശിശു ഗുരുതരനിലയില്‍
കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിൽ കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും