Tag: nemom

Total 2 Posts

നേമത്തും ചെങ്കൊടി പാറുമോ? കടുത്ത പോരാട്ടം; എല്‍ ഡി എഫ് വി ശിവന്‍കുട്ടി മുന്നില്‍

നേമം: നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി മുന്നില്‍. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്താണ് എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടി ലീഡ് ചെയ്യുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 2500 വോട്ടുകള്‍ക്കാണ് ശിവന്‍കുട്ടി മുന്നില്‍. വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശിവന്‍കുട്ടി നേമത്ത് ലീഡ് നേടുന്നത്. എട്ട് റൗണ്ട് വരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍. എന്നാല്‍ ഇപ്പോള്‍

നേമത്ത് ഇഞ്ചോടിച്ച് പോരാട്ടം; വി.ശിവന്‍കുട്ടി മുന്നില്‍

നേമം: നേമം നിയോജക മണ്ഡലത്തില്‍ 1576 വോട്ടിന് വി.ശിവന്‍കുട്ടി മുന്നില്‍, മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വലിയ തരത്തിലുള്ള രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് നേമം. കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് നേമം. ബിജെപിക്ക് കേരളത്തില്‍ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലം എന്ന പ്രത്യേകതയും നേമത്തിനുണ്ട്. ബിജെപി നേതാവ് ഒ

error: Content is protected !!