Tag: Nehru Yuva Kendra

Total 1 Posts

നന്നായി പ്രസം​ഗിക്കാൻ കഴിയുമോ? മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടമാണോ? യുവതി- യുവാക്കൾക്കായി വിവിധ മത്സരങ്ങളുമായി നെഹ്‌റു യുവ കേന്ദ്ര; ദേശീയതലത്തിലെ വിജയിക്ക് ലഭിക്കുക രണ്ട് ലക്ഷം രൂപ, വിശദാംശങ്ങൾ

കോഴിക്കോട്: നെഹ്‌റു യുവ കേന്ദ്രയുടെ അഭിമുഖ്യത്തിൽ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്. 2022 ഒക്ടോബർ ഒമ്പതിന് കോഴിക്കോട് ഹോളിക്രോസ് കോളേജിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഒരാൾക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരം ലഭിക്കൂ. വിജയികൾക്ക്

error: Content is protected !!