Tag: NEET UG Exam

Total 1 Posts

നീറ്റ് – യുജി ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യക്തം, പരീക്ഷ റദ്ദക്കുക ക്രമക്കേടിൻ്റെ വ്യാപ്തി അറിഞ്ഞതിന് ശേഷം; സുപ്രീം കോടതി

ഡൽഹി: നീറ്റ് – യുജി പ്രവേശന പരീക്ഷ ക്രമക്കേടിൽ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി, ക്രമക്കേട് പരീക്ഷയുടെ ആകെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. പരീക്ഷ നടത്തിപ്പുമായ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എൻ.ടി.എയും കേന്ദ്ര സക്കാരും വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ടുവെങ്കിലും അത് എത്രത്തോളം പരീക്ഷയെ ബാധിച്ചുവെന്ന് അറിഞ്ഞതിന്

error: Content is protected !!