Tag: National Highway
‘രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്’; കണ്ണൂക്കരയിൽ ഹൈവേ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നത് നേരിൽ കണ്ട അനുഭവം പങ്കുവച്ച് പഞ്ചായത്തംഗം
കണ്ണൂക്കര: ദേശീയപാതയിൽ കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പഞ്ചായത്തംഗംവും സുഹൃത്തും. ഒഞ്ചിയം പഞ്ചാത്ത് രണ്ടാം വാർഡ് അംഗം വി ഗോപാലകൃഷ്ണനും സുഹൃത്തുമാണ് രക്ഷപ്പെട്ടത്. മേലെ കണ്ണൂക്കര കോൺക്രീറ്റ് ചെയ്ത ഹൈവേ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായെന്ന് പ്രദേശവാസി വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയത് . ഇത് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് മണ്ണ് ഇടിഞ്ഞ്
നിർമ്മാണ സാമഗ്രികളുമായി ഭീമൻ വണ്ടികൾ ദിവസേന കടന്നുപോകുന്നു; ഹൈവേ വികസനം ശോചനീയാവസ്ഥയിലാക്കിയ ഇരിങ്ങത്ത് കീഴരിയൂർ റൂട്ടിലെ കുറുവട്ട് റോഡ്
പയ്യോളി: ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുകയാണ് ഇരിങ്ങത്ത് കീഴരിയൂര്‍ റൂട്ടിലെ കുറുവട്ട് റോഡ് വഴി ഗതാഗതം നടത്തുന്നവര്‍. ഹൈവേയുടെ വികസനപ്രവൃത്തികള്‍ക്കാവശ്യമായ കല്ലും മെറ്റലും പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനടുത്തുള്ള തങ്കമല ക്വാറിയില്‍ നിന്ന് ഈ റോഡ് മാര്‍ഗമാണ് പണിസ്ഥലത്തെത്തിക്കുന്നത് . പൊതുവേ വീതികുറഞ്ഞ കുറുവട്ട് റോഡിലെ കനാല്‍ പരിസരത്തിലൂടെ കല്ലും മറ്റുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരവധി ഭീമാകാരന്‍