Tag: narcotics investigation

Total 2 Posts

ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന വീഡിയോ പുറത്ത്; ലഹരി കൈമാറിയ ആളെ തിരിച്ചറിഞ്ഞതായി എക്‌സൈസ്

വടകര: ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയ ആളെ തിരിച്ചറിഞ്ഞു. വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന ശശിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്ന ഇടനിലക്കാരനെന്ന് വടകര എക്‌സൈസ് ഉദ്യോഗസ്ഥര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ലിങ്ക് റോഡില്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍

ലഹിരി മരുന്നു മാഫിയക്ക് തടയിടാന്‍ മേപ്പയൂരില്‍ നര്‍കോട്ടിക് പരിശോധന; പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പങ്കാളിയായി

top1] മേപ്പയൂര്‍: മേപ്പയൂര്‍ ടൗണില്‍ സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് പരിശോധന നടത്തി. ടൗണിലും പരിസരങ്ങളിലും ലഹിരി മരുന്നു മാഫിയക്ക് തടയിടാനായാണ് പരിശോധന. പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പരിശോധനയില്‍ പങ്കാളിയായി. മേപ്പയൂര്‍ ഹൈസ്‌കൂള്‍ പരിസരം, ടൗണ്‍, ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നീ സ്ഥലങ്ങളിലും കടകള്‍ കേന്ദ്രീകരിച്ചു ലഹരി മരുന്ന്

error: Content is protected !!