Tag: Nanminda

Total 1 Posts

ഒമാനില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകത്തിൽ ഇടിച്ച് കാര്‍ അപകടത്തിൽ പെട്ടു; ഗുരുതരമായി പരിക്കേറ്റ നന്മണ്ട സ്വദേശി മരിച്ചു

നന്മണ്ട: ഒമാനില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് നന്മണ്ട സ്വദേശി മരിച്ചു. നന്മണ്ട 12ലെ പുറ്റാരംകോട്ടുമ്മല്‍ വിപിന്‍ദാസ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഒമാനില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു. ജോലിക്കിടയില്‍ കാറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. ഒട്ടകം റോഡ് മുറിച്ചുകടക്കവെ കാര്‍ ഒട്ടകത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. നന്മണ്ടയില്‍

error: Content is protected !!