Tag: naja fathima
Total 1 Posts
‘ആദ്യമായാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തത്, ഇതുവരെ എത്തി നിൽക്കുമ്പോൾ സന്തോഷമുണ്ട്’; ദേശീയ ഗണിത ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ഹരിയാനയിലേക്ക് പോകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മുയിപ്പോത്ത് സ്വദേശിനി
വടകര: ആദ്യമായി പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. തുടക്കം മോശമായില്ല. ഗണിത ശാസ്ത്ര മേളയിൽ ദേശീയ തലത്തിലേക്ക് മത്സരിക്കാൻ പോകുമ്പോൾ സന്തോഷമുണ്ടെന്ന് നജ ഫാത്തിമ വടകര ഡോട് ന്യൂസനോട് പറഞ്ഞു. ഹരിയാനയിലെ റായി സോനിപതില്‍ 26 മുതല്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനി നജ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിലെ