Tag: Nadpuram

Total 1 Posts

ഫണ്ട് വിനിയോഗത്തിലെ വിവേചനവും വികസന മുരടിപ്പും; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് എൽ.ഡി.എഫ്

നാദാപുരം: പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗത്തിലെ എല്‍.ഡി.എഫ്‌ അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, നാദാപുരം ബസ്സ്റ്റാന്‍ഡ്‌, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, ഇയ്യങ്കോട്‌ വായനശാല യാഥാര്‍ഥ്യമാക്കുക, പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി എല്‍.ഡി.എഫ്‌ നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക്മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ. മോഹന്‍ദാസ്‌

error: Content is protected !!