Tag: NADAPURAM
Total 101 Posts
ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശം
വടകര: ഒഞ്ചിയം നാദാപുരം മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശ നഷ്ടം. ഒഞ്ചിയത്ത് മാത്രം ആറ് വീടുകള്‍ക്ക് നാശമുണ്ടായി. മഠത്തില്‍കുന്നുമ്മല്‍ ബാബു, രേവതി, നാരായണി, ബാലന്‍, അജിത്ത്, പുളിഞ്ഞോളി രാജഗോപാലന്‍ തുടങ്ങിയവരുടെ വീടുകളിലാണ് നഷ്ടങ്ങളുണ്ടായത്. നാദാപുരം മുടവന്തേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നിടിയപറമ്പത്ത് ലീലയുടെ വീടാണ് തകര്‍ന്നത്. വീട്ടിലെ മിക്‌സി, ഗ്രൈന്‍ഡര്‍,