Tag: nadapuram road

Total 3 Posts

നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണം; ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

ഒഞ്ചിയം: നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവെയുടെ അവഗണനയ്ക്കെതിരെ ബഹുജന സത്യാഗ്രഹം സംഘടിപ്പിച്ചു. നാദാപുരം റെയിൽവെ സ്റ്റേഷൻ അവഗണനക്കെതിരെ രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ പരിസരത്ത് ബഹുജന സത്യഗ്രഹം സംഘടിപ്പിച്ചത്. കെ.കെ.രമ എം.എൽ.എ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവ അവഗണന അവസാനിപ്പിക്കണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. യാത്രക്കാരുടെ

വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും; ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ

നാദാപുരംറോഡ്: ഉരുൾപൊട്ടൽ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും. ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ . അൻമയ്, അമൃത് ദേവ് എന്നിവരാണ് തങ്ങളുടെ സൈക്കിൾ നൽകി മാതൃകയായത്. ഡി വൈ എഫ് ഐ വയനാടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ

error: Content is protected !!