Tag: nadapuram govt taluk hospital

Total 1 Posts

നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമന വിവാദം; സമരത്തിനൊരുങ്ങി കെജിഎംഒ, നവംബർ 10 മുതൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പടെയുള്ള സേവനങ്ങൾ നിർത്തിവയ്ക്കും

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരത്തിനൊരുങ്ങി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) . അത്യാഹിത വിഭാഗം ഉൾപ്പെടെ സ്തംഭിപ്പിച്ച് സമരം ചെയ്യാനാണ് തീരുമാനം. ഔദ്യോഗിക ചുമതലകൾ നിർവ്വവഹിക്കാൻ സൂപ്രണ്ടിനെ അനുവദിക്കുക, യോഗ്യതയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ

error: Content is protected !!