Tag: murder case
ബാലുശ്ശേരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു; വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ കൊലപ്പെടുത്തിയത് ഇളയമകന്‍
ബാലുശ്ശേരി: പനായിമുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് (71) മരിച്ചത്. മൂത്തമകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തി ഉയോഗിച്ച് ഇയാള്‍ അച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു. സുധീഷ് മനോരോഗ ചികിത്സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവസമയത്ത് ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വൈകീട്ട് വീട്ടിൽ ലൈറ്റ് കാണാഞ്ഞതിനെ
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അറസ്റ്റിൽ, കൊലപാതകം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി നായർ സജിത്തെന്ന സജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബർ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലിസ് തുടക്കം മുതൽ സംശയം
വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; ഒടുവില്‍ പ്രതി അറസ്റ്റില്‍, ഷഫീഖിലേക്ക് പൊലീസ് എത്തിയത് തന്ത്രപരമായി
വടകര: വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വടകരയിത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം