Tag: murder attempt

Total 1 Posts

കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതിയെ ആണ് (41) കസബ പോലീസ് പിടികൂടിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജുവിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി

error: Content is protected !!