Tag: Muhram Holiday

Total 1 Posts

അവധിയിൽ മാറ്റം; മുഹറം അവധി ആഗസ്ത് ഒൻപതിന്

‌ പേരാമ്പ്ര: മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. ആ​ഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയ്യതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും അന്നേ ദിവസം അവധിയായിരിക്കും. Summary: Muhrram holiday changed to auguest 9

error: Content is protected !!