Tag: Muharam

Total 2 Posts

മുഹറത്തിനുള്ള പൊതു അവധി ബുധനാഴ്ചയല്ല; സംസ്ഥാനത്ത് മുഹറം അവധി നാളെ തന്നെ

കോഴിക്കോട്: കേരളത്തിൽ മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ജൂലൈ 17 ബുധനാഴ്ചയിലേക്ക് അവധി മാറ്റുമെന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബുധനാഴ്ച കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സര്‍ക്കാരിനു

കേരളത്തിൽ മുഹറം 10 ജൂലൈ 17ന്‌; തയ്യാറെടുപ്പില്‍ വിശ്വാസികള്‍

കോഴിക്കോട്: കേരളത്തിൽ എവിടെയും മുഹറം മാസ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ നാളെ (08/07/2024 തിങ്കള്‍) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ്

error: Content is protected !!