Tag: ms solution
Total 1 Posts
ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻ സിഇഒ റിമാൻഡിൽ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഷുഹൈബിനെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം കോഴിക്കോട്