Tag: moyinkutti vaidhyar

Total 2 Posts

ചലച്ചിത്രങ്ങളെ കുറിച്ച് കൂടുതലറിയാം; മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബിന് തുടക്കമായി

നാദാപുരം: മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബ് ഉദ്ഘാടനവും എം ടി വാസുദേവൻ നായർ അനുസ്മരണവും സംഘടിപ്പിച്ചു. ഫിലീം തീയേറ്റർ ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ താരം ഗായത്രി വർഷ നിർവ്വഹിച്ചു. എം ടി അനുസ്മരണം അക്കാദമി ചെയർമാൻ പ്രൊഫ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വി കെ ജോബിഷ്

നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് പുതിയ സൗണ്ട് സിസ്റ്റം ; ഉപകരണം നൽകിയത് യൂ എ ഇ വ്യവസായി

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന് സൗണ്ട് സിസ്റ്റം കൈമാറി.യുഎ ഇയിലെ വ്യവസായി യു.വി യൂനുസ് ഹസനാണ് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഏറ്റുവാങ്ങി. അക്കാദമി ചെയർമാൻ വി സി ഇക്ബാൽ അധ്യക്ഷനായി..സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ, കെ ജി അസീസ്, കെ

error: Content is protected !!