Tag: motive of crime

Total 1 Posts

കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യം, പ്രചോദനമായത് സീരിയൽ കില്ലറയുടെ കഥ പറയുന്ന സിനിമ; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തലശ്ശേരി: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത്കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്. പൊന്നാനി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം

error: Content is protected !!