Tag: mothers day

Total 1 Posts

പകരം വെക്കാനില്ലാത്ത രണ്ടക്ഷരം ‘അമ്മ’

  മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ സമ്മേളിച്ചീടുന്നതൊന്നാമതായ്…. – വള്ളത്തോള്‍ നാരായണമേനോന്‍ അമ്മ എന്ന രണ്ടക്ഷരമാണ് ഒരു വ്യക്തിയെ പൂര്‍ണനാക്കുന്നത്. വൃദ്ധസദനത്തിന്റെ ഇരുണ്ട മുറിക്കുള്ളിലിരുന്ന് ഓരോ അമ്മയും കണ്ണീരോടെ ഓര്‍ക്കുന്നത്..മക്കളെ കുറിച്ച് തന്നെയാണ്. ഒരിക്കല്‍ പോലും കുറ്റപ്പെടുത്താതെ ആ മനസ്സ് എന്നും കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു കൊണ്ടേയിരിക്കും. ഈ ലോകം മുഴുവന്‍

error: Content is protected !!