Tag: Moorad Bridge
മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും
മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍
മണിയൂര്‍ റോഡിലെ ഗതാഗത തടസം: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ തുറന്നു കൊടുക്കും
പയ്യോളി: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പാലം അടച്ചുമ്പോള്‍ വാഹനങ്ങള്‍ക്ക് പോകാനായി മണിയൂര്‍ വഴിയുള്ള പകരം റോഡില്‍ ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെ കണ്ടെയിനര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട്
മണിയൂർ റോഡിൽ കണ്ടെയിനർ ലോറി ഇടിച്ച് തെങ്ങുവീണു; മൂരാട് പാലത്തിനു പകരം വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ ഗതാഗത സ്തംഭനം
മണിയൂർ: ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ കണ്ടെയിനർ ലോറി തെങ്ങിലിടിച്ച് തെങ്ങ് മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ പൊട്ടിവീണു. വൈദ്യുതി ബന്ധം നിലച്ചു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയിനർ
മൂരാട് പാലം 18 മുതല്‍ 25 വരെ ഭാഗികമായി അടച്ചിടും; യാത്ര അനുവദിക്കുന്ന സമയക്രമത്തിന് തീരുമാനമായി, പുതിയ സമയക്രമം അറിയാം
മൂരാട്: ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 25 വരെ പാലംവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന ദേശീയപാത അതോരിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി