Tag: monsoon package

Total 1 Posts

കുമരകവും തേക്കടിയുമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കുറഞ്ഞചെലവില്‍ പോയിവരാം; മണ്‍സൂണ്‍ പാക്കേജുമായി കെടിഡിസി

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസിക്കാന്‍ ടൂറിസം പാക്കേജുകളുമായി കെ.ടി.ഡി.സി. ഇതിനായുള്ള പ്രത്യേക മണ്‍സൂണ്‍ പാക്കേജുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ചതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം

error: Content is protected !!