Tag: monkey

Total 1 Posts

കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപോലെ എന്ന് കേട്ടിട്ടുണ്ടാവും, എന്നാല്‍ മാസ്‌ക് കിട്ടിയാലോ? സാമൂഹിക മാധ്യമങ്ങളില്‍ കൗതുകമായി കുരങ്ങന്റെ മാസ്‌ക് കൊണ്ടുള്ള കളികള്‍; വീഡിയോ കാണാം

കൊറോണ വൈറസിന്‍റെ പുതിയ പുതിയ വകഭേദങ്ങൾ കണ്ടെത്തുമ്പോള്‍, ഒന്നല്ല ഡബിൾ മാസ്ക് ഉപയോ​ഗിക്കുകയാണ് നാം. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാസ്കുകൾ മാറി കഴിഞ്ഞു. എന്നാല്‍ ഒരു കുരുങ്ങന് വഴിയില്‍ നിന്നൊരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ സംഭവിക്കുന്നത് എന്താകും? അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മിടുക്കന്‍ കുരങ്ങനാണ് വീഡിയോയിലെ താരം.

error: Content is protected !!