Tag: milk mixed with hydrogen peroxide
Total 1 Posts
പാലില്‍ മായം; കേരളത്തിലേക്ക് കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയതായി കണ്ടെത്തി
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയതായി കണ്ടെത്തി. 15300 ലിറ്റര്‍ പാലാണ് പോലീസ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന പാല്‍ ആര്യങ്കാവ് ചെക്ക് പോസറ്റിന് സമീപത്ത് നിന്നാണ് കൈയ്യോടെ പിടിച്ചത്. പുലര്‍ച്ചെ 5.30 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാലില്‍ മായം