Tag: Mikavu project

Total 1 Posts

മികച്ച ആശയങ്ങളുമായി മികവ്; പദ്ധതിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ തുടക്കം

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മികവ് പദ്ധതിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അധ്യക്ഷനായി. ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പോസ്റ്റ്, സോക്ക് പിറ്റ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത്, കോഴിക്കൂട്, അസോള

error: Content is protected !!