Tag: mey 1

Total 1 Posts

ലോക തൊഴിലാളി ദിനം, ഓര്‍ക്കാം ലോകത്തെ ചലിപ്പിക്കുന്നവരെ

തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രം. ഇന്ന് ലോക തൊഴിലാളി ദിനം, ഓര്‍ക്കാം, ആദരിക്കാം ലോകമെമ്പാടുമുള്ള തൊഴിലാളികളെ. പകലന്തിയോളം വെയിലും മഴയും മഞ്ഞുമേറ്റ് ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, തൊഴിലാളികള്‍. ലോകത്തെ ചലിപ്പിക്കുന്ന മനുഷ്യരെ ഓര്‍ക്കാം, ആദരിക്കാം. ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ തൊഴിലാളി ദിനാശംസകള്‍. 1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ

error: Content is protected !!