Tag: Metro

Total 1 Posts

കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ വേണം: പദ്ധതിക്കായി കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാർ

കോഴിക്കോട്: കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ പദ്ധതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പദ്ധതികള്‍ക്കായി സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി നിവേദനം കൈമാറി. കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖട്ടാർ കേരളത്തിലെത്തിയത്. കോവളത്ത് വൈദ്യുതി

error: Content is protected !!