Tag: meppayil

Total 1 Posts

മേപ്പയിൽ കോട്ടോള്ളതിൽ – മുക്കുമ്മൽ റോഡ് തുറന്നു; റോഡ് നിർമ്മിച്ചത് അഞ്ചുലക്ഷത്തിലധികം രൂപ ചെലവിൽ

വടകര: മേപ്പയിൽ കോട്ടോള്ളതിൽ – മുക്കുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്ന് നൽകി. വൈസ് ചെയർമാൻ പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. ന​ഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപാ ചെലവിലാണ് റോഡ് നിർമ്മിച്ചത്. വാർഡ് കൗൺസിലർ സിന്ധു പ്രേമൻ അധ്യക്ഷയായി. ഇ.അശോകൻ, സി രാമകൃഷ്ണൻ, എം.പി ഗംഗാധരൻ, എം.രാധാമണി, വത്സലൻ പി ,അനിൽകുമാർ. കെ.എം, രാജകുറുപ്പ്,

error: Content is protected !!