Tag: Memunda
Total 2 Posts
മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു
വില്യാപ്പള്ളി: മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭരത്താവ് ദാമു. മക്കൾ: പ്രസീത, പ്രജിത. മരുമക്കൾ: സുനിൽ (മേമുണ്ട), ജയൻബാബു (വില്യാപ്പള്ളി). സഹോദരങ്ങൾ: ശോഭ, ബാബു, പരേതരായ മാതു, കണാരൻ. Summary: Purathuttayil Kamala Passed away at Memunda
ഉരുൾപ്പൊട്ടൽ ദുരന്തമനുഭവിച്ചവർക്ക് കൈത്താങ്ങുമായി മേമുണ്ട മഠം നാഗക്ഷേത്രവും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി
വടകര: വയനാടും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായ ഹസ്തവുമായി മേമുണ്ട മഠം നാഗക്ഷേത്ര കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപ കൈമാറി. കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുക ഏറ്റുവാങ്ങി. എക്‌സിക്യുട്ടീവ് ഓഫീസർ പി.നിമിഷ, ട്രസ്റ്റിബോർഡ് മെമ്പർമാരായ എ.എം.രാജൻ, കെ.ടി.ഹരീന്ദ്രൻ, ശശീന്ദ്രൻ ചാലിൽ എന്നിവർ പങ്കെടുത്തു. ദുരന്ത ബാധിത മേഖലകളിലേക്ക്