Tag: melady block panchayath

Total 1 Posts

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; എം.എം.രവീന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി. സി.പി.എമ്മിലെ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡന്റുമാണ് എം.എം.രവീന്ദ്രന്‍. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍

error: Content is protected !!