Tag: Meladi

Total 3 Posts

വായിച്ചുവളരാം, വായിക്കാന്‍ പരിശീലിക്കാം; വായന ചങ്ങാത്തം പരിപാടിയുമായി മേലടി ബി.ആര്‍.സി

മേലടി: സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദിന പരിശീലനം മേപ്പയ്യൂര്‍ പി.ഇ.സി പരിധിയിലെ മുഴുവന്‍ എല്‍.പി വിഭാഗം അധ്യാപകരും പങ്കെടുക്കുന്ന വായന ചങ്ങാത്തം പരിപാടി വി.ഇ.എം യു.പി സ്‌കൂളില്‍ വച്ച് നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.രതീഷ് ബാബു സ്വാഗതം

സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ

മേപ്പയ്യൂർ: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ

മേലടിയിൽ എ.ഇ.ഒയ്ക്കും പ്രധാനാധ്യാപകർക്കും യാത്രയയപ്പ്

മേലടി: സ്കൂളിനെയും കുട്ടികളെയും ഒരു പോലെ കൈ പിടിച്ചുയർത്താൻ പരിശ്രമിച്ച്, വിദ്യ പകർന്ന് നൽകിയ അധ്യാപകർക്ക് യാത്രയയയ്പ്പ് നൽകി. മേലടി. കെ.പി. പി.എച്ച്.എ യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച എട്ടോളം പ്രധാനധ്യാപകർക്കും മേലടി എ.ഇ.ഒ.യ്ക്കുമാണ് സമുചിതമായ യാത്രയയപ്പ് നൽകിയത്. പുറക്കാട് അകലാപ്പുഴ റിസോർട്ടിൽ വെച്ച് നടത്തിയ പരിപാടി സംഘടനയുടെ മുൻ സംസ്ഥാന

error: Content is protected !!