Tag: medicine

Total 1 Posts

അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയില്‍ പോകാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ? പേടിക്കണ്ട സഹായിക്കാന്‍ ആളുണ്ട്

തിരുവനന്തപുരം: പൊലീസിന്റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് നു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന്

error: Content is protected !!