Tag: #Media one

Total 1 Posts

മീഡിയവണ്ണിന് വീണ്ടും കേന്ദ്രത്തിന്‍റെ വിലക്ക്; സംപ്രേഷണം നിര്‍ത്തി ചാനല്‍

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ചാനല്‍ സംപ്രേഷണം തടഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകെന്നും മീഡിയ വണ്‍ അറിയിച്ചു. നേരത്തെയും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മീഡിയ

error: Content is protected !!