Tag: measle

Total 1 Posts

നാദാപുരത്ത് പിടിമുറുക്കി അഞ്ചാംപനി; ഇതുവരെ രോഗം ബാധിച്ചത് 23 പേര്‍ക്ക്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പഞ്ചായത്ത്

നാദാപുരം: അഞ്ചാം പനി പടരുന്ന നാദാപുരത്ത്രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഇതോടെ രോഗികളുടെ എണ്ണം 23 ആയി. നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഓരോ കുട്ടികളിലും വാര്‍ഡ് നാലില്‍ രണ്ട് കുട്ടികളിലും വാര്‍ഡ് ആറില്‍ ഏഴു കുട്ടികളിലും വാര്‍ഡ് ഏഴില്‍ ആറു കുട്ടികളിലും വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്,

error: Content is protected !!