Tag: MDMA

Total 71 Posts

റിട്ടേർഡ് മിൽട്രി ഉദ്യോഗസ്ഥനെന്ന വ്യാജേന മുറിയെടുത്ത് മയക്കുമരുന്ന് വില്പന; കോഴിക്കോട് എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് : കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ. കണ്ണൂർ വാരം സ്വദേശി നന്ദനത്തിൽ മണികണ്ഠൻ പി (46), കാഞ്ഞങ്ങാട് സ്വദേശി നെരളാട് ഹൗസിൽ ബിജു മാത്യു (49) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും അറുപത് ​ഗ്രാം എംഡിഎംഎ നടക്കാവ് പോലിസ് പിടിച്ചെടുത്തു.

തണ്ണീർപന്തലിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

നാദാപുരം : തണ്ണീർപന്തലിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് ( 27 ) ആണ് പോലിസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 41 ​ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി തണ്ണീർ പന്തൽ ഹോമിയോ ആശുപത്രിക്ക് സമീപം കനാൽ റോഡിൽ നിന്നാണ് പ്രതി പിടിയിലായത്. നാദാപുരം എസ് ഐ എം.നൗഷാദിന്റെ നേതൃത്വത്തിലുള്ള

വൻതോതിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറും കൂട്ടാളിയും പിടിയിൽ

കോഴിക്കോട്: മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് ബസ് ഡ്രൈവറും കൂട്ടാളിയും പിടിയിൽ. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സ്വദേശി സഫ്താർ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട് അത്തിക്കോട് സ്വദേശി റഫീഖ് (35) എന്നിവരാണ് പിടിയിലായത്. പുല്ലൂരാംപാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഫ്താർ ആഷ്മി. ഇയാൾ മുൻപ് 55 കിലോ കഞ്ചാവുമായി നിലമ്പൂരിൽ നിന്നും

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. വാവാട് സ്വദേശി മുഹമ്മദ് ഫൗസ് ആണ് പിടിയിലായത്. 17 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പോലിസ് കണ്ടെടുത്തു. കൊടുവള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇവിടെ എംഡിഎംഎ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു. പ്രദേശത്തെ സ്ഥിരം ലഹരി വില്പനക്കാരൻ ആണെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എംഡിഎംഎ വിൽപന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എം ഡി എം എ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പൂതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (24) യാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എ കണ്ടെത്തി. എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട്

കാറില്‍ എംഡിഎംഎയുമായി യുവാവ്‌; നാദാപുരത്ത്‌ പുളിയാവ് സ്വദേശി അറസ്റ്റില്‍

നാദാപുരം: കാറില്‍ എംഡിഎംഎയുമായി പുളിയാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൈതോറ മീത്തല്‍ മുഹമ്മദ് സാലിഹ് (29)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 0.46ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട എച്ച്ആര്‍ 67 എ 8370 നമ്പര്‍ ഇന്നോവ കാറില്‍ നിന്നാണ്‌ എംഡിഎംഎയുമായി ഇയാളെ പോലീസ്

ദമ്പതിമാരെന്ന വ്യാജേന താമസം; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ

കണ്ണൂർ: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ്

കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്പിലോട്‌ സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം

കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്ബിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. അതിഥി തൊഴിലാളിയായ ഉത്തർപ്രദേശ് സിദ്ധാർത്ഥ് നഗർ സ്വദേശി അബ്ദുള്‍ റഹ്മാൻ അൻസാരി (21)യാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ചൊറുക്കള ബാവുപ്പറമ്പ് റോഡില്‍ വെച്ചാണ് നാല് ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എസ്‌.ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 19ന്

error: Content is protected !!