Tag: Marimayam

Total 2 Posts

‘സുമേഷേട്ടനുമൊത്തുള്ള ഒരു പാട്ടോര്‍മ്മ…’; അന്തരിച്ച നടന്‍ ഖാലിദുമൊത്തുള്ള ഗാനത്തിന്റെ വീഡിയോ പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍ (വീഡിയോ കാണാം)

കോഴിക്കോട്: അന്തരിച്ച സിനിമ-സീരിയല്‍ നടന്‍ ഖാലിദിനെ സ്മരിച്ച് സഹപ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ വിനോദ് കോവൂര്‍. ഖാലിദുമൊത്ത് ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട ‘സുമേഷേട്ടനെ’ സ്മരിച്ചത്. മറിമായം എന്ന ജനപ്രിയ സീരിയലിന്റെ ഇടവേളയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇതെന്ന് താരം ഒപ്പം കുറിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മറിമായം സീരിയലിലെ സുമേഷേട്ടൻ ഇനി ഓർമ്മ; സിനിമാ-സീരിയൽ നടൻ വി.പി ഖാലിദ് അന്തരിച്ചു

കൊച്ചി: പ്രശസ്ത നടൻ വി.പി ഖാലിദ് അന്തരിച്ചു. സിനിമാ-സീരിയൽ – നാടകം തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഖാലിദ്. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോർട്ടു കൊച്ചി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മറിമായം’

error: Content is protected !!