Tag: maraykkar

Total 1 Posts

മരക്കാര്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘കണ്ണില്‍ എന്റെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹ, സിയ ഉള്‍ ഹബ് എന്നിവര്‍ ചേര്‍ന്നാണ്. കൊല്ലം ഷാഫി രചിച്ച സൂഫിവരികളിലൂടെ ആരംഭിക്കുന്ന ഗാനം രചിച്ചത് നവാബ് അർസുവാണ്. പ്രണവ് മോഹന്‍ലാലും,

error: Content is protected !!