Tag: manju warrier

Total 1 Posts

മഞ്ജു വാര്യര്‍ സണ്ണി വെയിന്‍ ചിത്രം ടെക്‌നോ- ഹൊറര്‍ ‘ചതുര്‍മുഖം ‘ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി : മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ ചലച്ചിത്രം, ‘ചതുര്‍ മുഖത്തിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ്സ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും

error: Content is protected !!