Tag: manjeswaram

Total 1 Posts

മഞ്ചേശ്വരത്ത് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം

മഞ്ചേശ്വരം: ശാസ്ത്രമേള നടക്കുന്നതിനിടെ സ്‌കൂളില്‍ പന്തല്‍ പൊളിഞ്ഞുവീണ് അപകടം. മുപ്പതോളം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അധ്യാപകരടക്കം ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളക്കിടെ ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മംഗല്‍പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലയ്ക്ക് അടക്കം പരിക്കേറ്റ അഞ്ചുപേരെ മംഗലാപുരത്തെ

error: Content is protected !!