Tag: maniyur higher secondory
Total 2 Posts
പുൽവാമ ഭീകരാക്രമണം; ധീര ജവാന്മാർക്ക് ആദരവുമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
വടകര: പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാൻമാർക്ക് ആദരവുമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷിംജിത്ത് എം, സുനിൽ മുതുവന, പ്രിൻസിപ്പൽ
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തത്തിന് തുടക്കമായി
മണിയൂർ: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തം പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പി ടി എ പ്രസിഡന്റ് സുനിൽ മുതൂവനയ്ക്ക് പുസ്തകം നൽകിയാണ് പരിപാടിയുടെ ഉദ്ഘടനം നിർവഹിച്ചത്. ഒരു വർഷം“നൂറു പുസ്തകം നൂറു എഴുത്തുകാരെ“പരിചയപ്പെടുത്തൽ, രക്ഷാകർത്തൃ വായന, വൺ ബുക്ക് വൺ ഡേ, ന്യൂസ് ചാനൽ