Tag: mandodi kannan
Total 1 Posts
മണ്ടോടി കണ്ണന്റെ ഓർമ്മയിൽ നാട്; രക്തസാക്ഷി ദിനം ആചരിച്ച് സിപിഐ
വടകര : സിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ എഴുപത്തിയാറാം രക്തസാക്ഷി ദിനം ആചരിച്ചു. വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ