Tag: mammootty

Total 1 Posts

‘മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം’; ശബരിമലയിൽ നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട: നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാല്‍.ശബരിമലയിലെത്തിയ മോഹൻലാൽ ഉഷ:പൂജ വഴിപാടാണ് മമ്മൂട്ടിക്കായി നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമല ദർശനത്തിൻ്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാല്‍ വഴിപാട് നടത്തി. ഇന്ന് മോഹൻലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ്

error: Content is protected !!