Tag: mahe kanal

Total 3 Posts

വടകര മാഹി കനാൽ; 2026 മാർച്ചോടെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തും

വടകര: 2026 മാർച്ച് മാസത്തോടെ വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക്

ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; വടകര – മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു

ചെരണ്ടത്തൂർ: ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ചെരണ്ടത്തൂർ മാങ്ങാമൂഴിയില്ലാണ് പ്രവൃത്തി തടഞ്ഞത്. കനാലിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകൾക്കും വിട്ടുനൽകിയ സ്ഥലത്തിന് കൃത്യമായ നഷ്ടപരിഹാര തുക കിട്ടിയില്ലെന്നാണ് പരാതി. കൊയിലാണ്ടി ലാന്റ് അക്വസിഷൻ തഹസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകൾ രംഗത്ത്

വടകര- മാഹി കനാൽ പദ്ധതി; ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും

വടകര: വടകര- മാഹി കനാൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. ഒരു മാസത്തിനുള്ളിൽ മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ്‌ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്‌. കുറ്റ്യാടി ജലസേചന പദ്ധതിക്ക്‌ കീഴിൽ സമഗ്ര കനാൽ നവീകരണത്തിന്‌ 175 കോടിയുടെ നിർദേശം

error: Content is protected !!