Tag: MAHE

Total 7 Posts

മദ്യപർക്ക് സന്തോഷ വാർത്ത; മാഹിയിലെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി

മാഹി: മാഹിയിൽ ബാറുകളുടെ പ്രവർത്തന സമയം നീട്ടി. രാവിലെ 8മണി മുതൽ രാത്രി 11 മണി വരെ ഇനി മുതൽ മാഹിയിൽ നിന്നും മദ്യം കിട്ടും. പുതുച്ചേരി ഡെപ്യൂട്ടി കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുവരെ 10 മണിക്ക് മദ്യശാലകൾ അടക്കാറായിരുന്നു പതിവ്. ഈ സമയക്രമത്തിനാണ് ഉത്തരവ് വരുന്നതോടെ മാറ്റം വരാൻ പോകുന്നത്. അതേസമയം ഔട്ട്ലെറ്റുകൾ

മാഹി, തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

മാഹി: തലശ്ശേരി, മാഹി, കുത്തുപറമ്പ് അസംബ്ലി മണ്ഡലങളിൽ നാളെ സി.പി.ഐ.എം ഹർത്താലിന് ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് സമരപോരാളി പുഷ്പനോടുള്ള ആദരസൂചകമായാണ് ഞായർ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. വാഹനങ്ങൾ, പെട്രോൾ പമ്പ്, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും.

മാഹിയിൽ ഹർത്താൽ തുടരുന്നു; പെട്രോൾ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു, ഹർത്താൽ വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിലും പ്രതിഷേധിച്ച്

മാഹി: രാവിലെ ആറു മണിക്ക് ആരംഭിച്ച ഹർത്താൽ മാഹിയിൽ തുടരുന്നു. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിനുമെതിരെയാണ് പുതുച്ചേരി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിക്ക് പുറമെ പള്ളൂർ, പന്തക്കൽ , കോപ്പാലം എന്നിവിടങ്ങളിലും ഹർത്താൽ തുടരുകായാണ്.. ഈ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ,

മാഹിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മാഹിയിൽ ഹർത്താൽ

വടകര: വാഹനങ്ങളിൽ ഇന്ധനം നിറക്കാനും മദ്യം വാങ്ങാനും പോകുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മാഹിയിൽ ഹർത്താൽ. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുയാണ്. ഇതിന്റെ ഭാ​ഗമായാണ് മാഹിയിലും ഹർത്താൽ. മാഹിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടി ക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിവകുപ്പ്

ദേശീയപാതയിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം; മാഹിപ്പാലത്ത് ​ഗതാ​ഗതകുരുക്ക്

മാഹി: ദേശീയപാതയിൽ ബസിന് മുൻപിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുൻപിൽ തടസം സൃഷ്ടിച്ച് മദ്യപൻ കുറുകേ കിടക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ പോയവരെ അസഭ്യം പറഞ്ഞ് ഓടിച്ചു. ഒടുവിൽ പിടിച്ചുമാറ്റി റോ‍‍ഡ് സൈഡിലേക്ക് മാറ്റി കിടത്തി. അവിടുന്ന് വീണ്ടും റോഡിന് നടുവിൽ വന്ന്

മയ്യഴി പുഴ കരകവിഞ്ഞു; പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ

മാഹി: കാലവർഷം ശക്തമായതിനെ തുടർന്ന് മയ്യഴി പുഴ കരകവിഞ്ഞു. ഇതോടെ പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ മുങ്ങി. ബോട്ട് ജെട്ടികളുടെ മേൽക്കൂരമാത്രമാണ് പുറത്ത് കാണാൻ കഴിയുന്നുള്ളു. ബാക്കി മുഴുവൻ ഭാ​ഗവും വെള്ളത്തിനടിയിലാണ്. മഴ ശക്തമായി തന്നെ തുടരുകയാണെങ്കിൽ ജെട്ടികൾ മുഴുവനായും വെള്ളത്തിനടിയിലാകും . മയ്യഴി പുഴ കരകവിഞ്ഞതോടെ പെരിങ്ങത്തൂർ , കരിയാട് ഭാ​ഗങ്ങളിൽ പുഴയോരത്ത്

മാഹി- മുഴപ്പിലങ്ങാട് ബൈപ്പാസിൽ വൻ മദ്യ വേട്ട; ടോൾ ബൂത്തിന് സമീപം 234 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

മാഹി: മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട. 13 പെട്ടികളിലായി കടത്താൻ ശ്രമിച്ച അര ലിറ്ററിന്റെ 234 കുപ്പി മാഹി മദ്യമാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. പയ്യന്നൂർ പെരിങ്ങോം വയക്കരയിലെ കുപ്പോൾ സ്വദേശി പി നവീൻ (26) ആണ് പിടിയിലായത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച കെ എൽ 11 എ

error: Content is protected !!