Tag: Madappalli College
Total 1 Posts
മടപ്പള്ളി കോളേജിലെ ബിരുദ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
നാദാപുരം: വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ചന്ദന. നൃത്താധ്യാപിക കൂടിയായ ഇവരില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് രാവിലെ മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തു പോയിരുന്നു. മൃതദേഹം നാദാപുരം