Tag: M T Vasudevan
Total 1 Posts
ചിത്രങ്ങളിലൂടെ സഞ്ചരിച്ച് എം ടിയെ അടുത്തറിയാം; ‘എം ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷന് ഇന്ന് വടകരയിൽ തിരിതെളിയും
വടകര: സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ ‘എം ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച തുടങ്ങും. എം ടിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിൻ്റെ അന്ത്യ യാത്ര വരെയുള്ള നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുനലൂർ രാജൻ, പി മുസ്തഫ, ബി ജയചന്ദ്രൻ, അജീബ്