Tag: lss exam
Total 1 Posts
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഫെബ്രുവരി 27ന്
തിരുവനന്തപുരം : 2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്.എസ്. (LSS/USS) പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും. ഇരു പരീക്ഷകൾക്കും രണ്ട് പേപ്പറുകൾ വീതമായിരിക്കും. രാവിലെ 10.15 മുതൽ 12 വരെ പേപ്പർ ഒന്നും ഉച്ചയ്ക്ക് 1.15 മുതൽ മൂന്നുവരെ പേപ്പർ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഫീസ് ഇല്ല. അർഹതയുള്ള കുട്ടികളുടെ