Tag: lokanarkkav
Total 1 Posts
കളരിയും ചരിത്ര സംഭവങ്ങളും നേരിൽ കാണാം; ലോകാനാർകാവ് മ്യൂസിയം പ്രവൃത്തി ഉടൻ
വടകര: കളരിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ,മറ്റ് ചരിത്രങ്ങളും, ചരിത്രപ്രസിദ്ധമായ ലോകനാർക്കാവിൽ നേരിട്ട് കാണാൻ പറ്റുന്ന രീതിയിൽ മ്യൂസിയം നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. ലോകനാർക്കാവിലെ മ്യൂസിയം പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ടും ,ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടും നടത്തി വരുന്നതെന്ന് കെ പി കുഞ്‍മ്മദ് കുട്ടി എംഎൽഎ. ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം