Tag: LJD
‘രാജ്യം ഇരുട്ടിലായ ദിനങ്ങള്‍’; തുറയൂരില്‍ അടിയന്തിരാവസ്ഥാ വിരുദ്ധ ദിനം ആചരിച്ച് എല്‍.ജെ.ഡി
തുറയൂര്‍: എല്‍.ജെ.ഡി തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥാ വിരുദ്ധ ദിനം ആചരിച്ചു. എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ എം.പി ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. എം.മധു അധ്യക്ഷനായി. എച്ച്.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ബാലന് അടിയന്തിരാവസ്ഥയ്ക്കെതിരെ നടത്തിയ സോഷ്യലിസ്റ്റുകളുടെ പോരാട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍,
‘സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്‍ഹം’; നടുവണ്ണൂരില്‍ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ കുടുംബയോഗം
നടുവണ്ണൂര്‍: എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എല്‍.ജെ.ഡി കുടുംബസംഗമം നടത്തി. എല്‍.ജെ.ഡി ഊരള്ളൂര്‍ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്ഹമാണമെന്ന് സന്തോഷ് കറുമ്പൊയില്‍ പറഞ്ഞു. എം.സുനില്‍ അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസിന്‍ അനുസ്മരണപ്രഭാഷണം
മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എല്‍.ജെ.ഡി കുറ്റപ്പെടുത്തി. എല്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്കരന് കൊഴുക്കല്ലൂര്‍ കണ്വെഷന് ഉദ്ഘാടനം ചെയ്തു. ടി.ഒ ബാലകൃഷ്ണന് അധ്യക്ഷനായി. പി.ബാലന് പുത്തന്‍പുരയില്‍,
ഭൂനികുതി വര്‍ധന ഒഴിവാക്കണമെന്ന് എല്‍.ജെ.ഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി
നടുവണ്ണൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സമയത്ത് ഭൂനികുതി വര്‍ധന സാധാരണക്കാരന് താങ്ങാനാവാത്തതിനാല്‍ ഭൂനികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എല്‍.ജെ.ഡി. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശോകന് പുതുക്കുടി അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വി.കെ.വസന്തകുമാര്‍, വട്ടക്കണ്ടി മൊയ്തി, ചെത്തില്‍ ഗിരീഷ്, ചന്ദ്രന് തേവര്‍കണ്ടി, കെ.സി.സുരേഷ് എന്നിവര്‍ സംസാരിച്ചു. 28-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തുന്ന
തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര് രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ് കുറുക്കന് കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി
പാര്‍ട്ടി വിട്ട വാര്‍ഡ് മെമ്പര്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി; തുറയൂര്‍ എല്‍.ജെ.ഡി.യില്‍ നാടകീയ രംഗങ്ങള്‍
തുറയൂര്‍: തുറയൂരിൽ എൽ.ജെ.ഡിയിൽനിന്ന് രാജിവെച്ച വാർഡ് മെംബർ പാർട്ടിയിൽ തിരിച്ചെത്തി. എൽ.ജെ.ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പതിനൊന്നാം വാർഡ് മെമ്പറായ എൽ.ജെ.ഡിയിലെ നജില അഷറഫ് പാർട്ടി വിട്ട് ജനതാദൾ – എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് വാര്‍ഡ് മെമ്പര്‍ നജില അഷറഫിനൊപ്പം എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ച നൂറോളം പേര്‍ക്ക് ജനതാദൾ
തുറയൂര്‍ പഞ്ചായത്തില്‍ എല്‍ജെഡിയില്‍ കൂട്ടരാജി; ഗ്രാമപഞ്ചായത്ത് മെമ്പറും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നൂറോളം പേര് ജനതാദള്‍ എസില്‍ ചേര്‍ന്നു
തുറയൂര്‍: തുറയൂരില്‍ എല്‍ .ജെ.ഡിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളും പഞ്ചായത്ത് മെമ്പറും ഉള്‍പ്പെടെ നൂറോളം പേര് പാര്‍ട്ടി വിട്ട് ജനതാദള്‍ എസ് ചേര്‍ന്നു. പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തില്‍ അന്തരിച്ച യുവജനതാദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ പിതാവും മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍കാല പ്രസിഡന്റുമായ കൊടക്കാട് ബാലന് നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ന ജിലാ അഷ്റഫ്,